അഴക് | azhakulla jwalichulla thwaha
by Farha Ismail Thaliparamba
അഴകിൽ ജ്വലിച്ചുള്ള ത്വാഹാ..
അജബിൽ വിരിഞ്ഞുള്ള താജാ...
അഹദിന്നടുക്കൽ നിൽക്കാത്ത പ്രഭയുള്ള,
അമ്പിയ മുമ്പർ സിറാജാ..
അമ്പിയ മുമ്പർ സിറാജാ..
(...)
ഖൽബിലെ മോഹം, എത്തുവാൻ ദാഹം..
പാപിതൻ ദേഹം,അങ്ങെൻ ഗേഹം.. (2)
മേരെ ജന്നാ, തേരെ മകാൻ ഹേ (2)
(...)
നൂറ് ശംസൊന്നിച്ചുതിച്ചാലും അന്നില്ല,
അങ്ങിൻ ആ മുഖ കാന്തീ..
നൂറ്റാണ്ടുകളായിരം പിന്നീട്ടാലും,
മറക്കില്ല അങ്ങിൻ ഖ്യാതി...
മേരെ ജന്നാ, തേരെ മകാൻ ഹേ (2)
(...)
ഇസ്ലാമിൻ നൂറ്..
ലോകത്തിൻ ഖൈറ്..
ഏവർക്കും ബിറ്..
കാണാനോ കൂറ്..
മേരെ ജന്നാ, തേരെ മകാൻ ഹേ (2)
(...)
To view more
Tags:
Madh song